Health

പാനി പൂരി പ്രിയരേ, ജാഗ്രത…; കാന്‍സര്‍ ഘടകങ്ങള്‍ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ്

പലർക്കും പ്രിയങ്കരമായ ജനപ്രിയ തെരുവ് ലഘുഭക്ഷണമായ പാനി പൂരിയില്‍ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കര്‍ണാടക ആരോഗ്യ വകുപ്പ് നടത്തിയ സുരക്ഷാപരിശോധനയിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തല്‍. കോട്ടൺ മിഠായി, ഗോബി മഞ്ചൂറിയൻ, കബാബ് എന്നിവയിൽ കൃത്രിമ കളറിംഗ് ഏജന്റായ റോഡാമൈൻ-ബി നിരോധിച്ചതിന് പിന്നാലെയാണ് ഈ വാർത്ത വരുന്നത്. തെരുവ് കച്ചവടക്കാർ, കല്യാണ മണ്ഡപങ്ങൾ, ഷോപ്പിംഗ് മാളുകൾ, പാർക്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിവയ്ക്ക് സമീപമുള്ള പ്രദേശങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ നിന്ന് ഫുഡ് സേഫ്റ്റി Read More…

Oddly News

ഒരു പ്ലേറ്റ് പാനിപൂരിയ്ക്ക് ഇത്രയും വിലയോ? അമൂല്യമായ ഈ കലാസൃഷ്ടി മ്യൂസിയത്തില്‍ സൂക്ഷിക്കണമെന്ന് കമന്റ്

പാനിപൂരി കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. സാധാരണയായി ഒരു പ്ലേറ്റിന് 20 രൂപയാണ് ഇവയ്ക്ക് വല വാങ്ങുന്നത്. എന്നാല്‍ മുന്നൂറ് രൂപ ഈടാക്കിയാല്ലോ ? അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ കൊശിക് മുഖര്‍ജി എന്ന ഉപഭോക്താവ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കിട്ടിരിക്കുന്നത്. കൗശിക് പങ്കുവച്ചിരിക്കുന്നത് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് രാജ്യന്തര വിമാനത്താവളത്തില്‍ വില്‍പ്പന നടത്തുന്ന പാനിപൂരിയാണ്. ‘സിഎസ്‌ഐഎ മുംബൈ എയര്‍പോര്‍ട്ടിലെ ഫുഡ് സ്റ്റാളുകള്‍ക്ക് നല്ല വാടകയുണ്ട് എന്നറിയാം – എന്നാല്‍ ഇത് ചെലവേറിയതാണെന്ന് എനിക്കറിയില്ലായിരുന്നു.’ എന്ന അടിക്കുറിപ്പോടെയാണ് കൗശിക് Read More…

Oddly News

‘പാനി പൂരി വില്‍ക്കുന്ന മോദിജി’; വൈറലായി പ്രധാനമന്ത്രിക്ക് ഗുജറാത്തില്‍ നിന്നൊരു അപരന്‍..!

ഒരാളെ പോലെ ഏഴ് പേരുണ്ടെന്ന് പറഞ്ഞ് കേട്ടിട്ടില്ലേ? ‘ഗുജറാത്തില്‍ പാനി പൂരി വില്‍ക്കുന്ന നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി’; സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ കണ്ടവരെല്ലാം ഒന്നു ഞെട്ടി! പിന്നീട് എന്താണ് സംഭവമെന്ന് അന്വേഷണമായി. സാക്ഷാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി മുഖസാമ്യമുള്ള അനില്‍ ഭായി താക്കറാണ് ഈ വ്യക്തി. ഇദ്ദേഹത്തിനെ ആര് കണ്ടാലും ഞെട്ടുമെന്നത് തീര്‍ച്ചയാണ്. ഹെയര്‍സ്‌റ്റൈയിലും വെളുത്ത താടിയുമെല്ലാം കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ മോദിയാണെന്നെ പറയൂ .നാട്ടുകാര്‍ പ്രധാനമന്ത്രി മോദിയെന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം പറയുന്നു. അനില്‍ ഭായി ജുനാഗഡ് Read More…