Celebrity Featured

ഗൗരിക്ക് ആമിർ ഖാന്റെ വക 100 കോടിയുടെ ആഡംബര കൊട്ടാരം സമ്മാനം; ആദ്യഭാര്യമാര്‍ക്കും മക്കള്‍ക്കും പ്രത്യേകം അപ്പാര്‍ട്ട്മെന്റ്

ഈ മാസം ആദ്യം നടന്ന ലളിതമായ ചടങ്ങിൽ വെച്ച് നടൻ ആമിർ ഖാനും ഗൗരി സ്പ്രാറ്റും വിവാഹിതരായി. മുംബൈ പാലി ഹില്ലിലെ ആമിറിന്റെ വാടകവീട്ടിൽ വെച്ചായിരുന്നു സ്വകാര്യ ചടങ്ങുകൾ നടന്നത്. ഇപ്പോൾ തന്റെ പുതിയ കുടുംബത്തിനായി വലിയൊരു ഭാവി പദ്ധതി തയ്യാറാക്കുകയാണ് താരം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുംബൈയിലെ മറീന അപ്പാർട്ട്‌മെന്റ് പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന അത്യാധുനിക ‘സ്കൈ വില്ല’യിലാണ് ആമിറും ഗൗരിയും അവരുടെ കുടുംബവും താമസിക്കാൻ ഒരുങ്ങുന്നത്. നൂറ് കോടിയിലധികം രൂപ ചിലവ് പ്രതീക്ഷിക്കുന്ന Read More…