Crime

തടവില്‍ കൂട്ടബലാല്‍സംഗം; നായ്ക്കളെക്കൊണ്ടു ലൈംഗികാതിക്രമം; ഇസ്രയേലില്‍ പലസ്തീന്‍ സ്ത്രീകള്‍ അനുഭവിച്ചത്

ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ട ഇസ്രയേലും ഹമാസും തമ്മില്‍ നടന്ന യുദ്ധത്തിനൊടുവില്‍ ആശ്വാസമായി തടവുകാരെ പരസ്പരം കൈമാറി. മോചനം നേടിയ സ്ത്രീകളും പുരുഷന്മാരും അവശേഷിച്ച കുടുംബാംഗങ്ങള്‍ക്കരികില്‍ തിരിച്ചത്തിയതിന്റെ ദൃശ്യങ്ങള്‍ അതിവൈകാരികമായിരുന്നു. എന്നാല്‍ മോചിപ്പിക്കപ്പെട്ട പലസ്തീന്‍ സ്ത്രീകള്‍ ഇസ്രയേല്‍ ജയിലില്‍ നേരിടേണ്ടിവന്ന നേരിട്ട പൈശാചിക പീഡനത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയതോടെ ആശ്വാസമെല്ലാം കൊടിയവേദനയ്ക്ക് വഴിമാറി. മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരതകളും അപമാനവുമാണ് ജയിലില്‍ നേരിടേണ്ടിവന്നതെന്ന് മോചിതയായ നാല്‍പ്പത്തിരണ്ടുകാരിയായ പലസ്തീന്‍ സ്ത്രീ വെളിപ്പെടുത്തി. 2024 നവംബറിലാണ് വടക്കൻ ഗാസയിലെ ഇസ്രയേലി ചെക്ക്‌പോയിന്റ് കടക്കുന്നതിനിടെയാണ് ഈ സ്ത്രീ Read More…

Oddly News

പലസ്തീൻ വസ്ത്രം ധരിച്ചതിന് MPയോട് ‘കടക്ക് പുറത്തെന്ന്’ സ്പീക്കർ: തണ്ണിമത്തൻ വസ്ത്രവുമായി തിരിച്ച് മാസ് എൻട്രി- വീഡിയോ

ആംസ്റ്റര്‍ഡാം: പലസ്തീന്‍ പതാകയിലെ നിറങ്ങളോട് സാദൃശ്യമുളള വസ്ത്രം ധരിച്ച് പാര്‍ലമെന്റിലെത്തിയ എം.പിയോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ട് സ്പീക്കര്‍. ഡച്ച് എം.പി എസ്തര്‍ ഔവഹാന്‍ഡിനോടാണ് സ്പീക്കര്‍ പുറത്തുപോകാന്‍ ആവശ്യപ്പെട്ടത്. വ്യാഴാഴ്ച്ച നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെ എസ്തര്‍ സംസാരിക്കാന്‍ തുടങ്ങിയതോടെ സ്പീക്കര്‍ മാര്‍ട്ടിന്‍ ബോസ്മ ഇടപെടുകയായിരുന്നു. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ പാര്‍ട്ടി ഫോര്‍ ഫ്രീഡം (പി.വി.വി) നേതാവാണ് സ്പീക്കര്‍ മാര്‍ട്ടിന്‍ ബോസ്മ. ‘നിങ്ങള്‍ ആ പതാകയുമായി ഇവിടെ നില്‍ക്കുന്നത് അധിക്ഷേപകരമാണ്’ എന്ന് പറഞ്ഞ അദ്ദേഹം, വസ്ത്രം മാറി തിരിച്ചുവരാന്‍ Read More…

Movie News

പലസ്തീന്‍ പരാമര്‍ശത്തില്‍ പുലിവാലു പിടിച്ച് മിയാ ഖലീഫ; വന്‍ വിമര്‍ശനം, കനേഡിയന്‍ ബിസിനസും നഷ്ടമായി

ഇസ്രായേല്‍-ഹമാസ് യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ പലസ്തീനെ പിന്തുണച്ച പോസ്റ്റിന് മിയാ ഖലീഫയ്ക്ക് കിട്ടിയ തിരിച്ചടി ചില്ലറയായിരുന്നില്ല. കനേഡിയന്‍ ബ്രോഡ്കാസ്റ്ററും റേഡിയോ അവതാരകനുമായ ടോഡ് ഷാപ്പിറോയുമായുള്ള ഒരു ബിസിനസും നടിക്ക് നഷ്ടമായിരുന്നു. എന്നാല്‍ ആഗോളമായി വന്‍ വിമര്‍ശനത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കിക്കൊണ്ട് നടിയെത്തി. അക്രമം പടര്‍ത്തുക ലക്ഷ്യമിട്ടുള്ള ട്വീറ്റായിരുന്നില്ലെന്നാണ് അവര്‍ പറഞ്ഞത്. ”പ്രസ്താവന ഒരു തരത്തിലും രൂപത്തിലോ രൂപത്തിലോ അക്രമം പടര്‍ത്തുന്നതല്ലെന്ന് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. സ്വാതന്ത്ര്യ സമര സേനാനികള്‍ എന്ന് ഞാന്‍ പ്രത്യേകമായി എടുത്തു പറഞ്ഞു. അതിന് Read More…