ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയെ ഓപ്പറേഷന്‍ ടേബിളില്‍ ഉപേക്ഷിച്ച് നഴ്‌സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട പാകിസ്ഥാൻ വംശജനായ ഡോക്ടർക്ക് പ്രാക്ടീസ് തുടരാന്‍ യുകെ മെഡിക്കൽ ട്രൈബ്യൂണലിന്റെ അനുമതി. ഡോക്ടർ വീണ്ടും ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് മെഡിക്കൽ ട്രൈബ്യൂണിന്റെ നിരീക്ഷണം. 44കാരനായ പാക്കിസ്ഥാന്‍ സ്വദേശി ഡോ. സുഹൈല്‍ അന്‍ജും ആണ് ഇതോടെ വിലക്കില്‍ നിന്നും ഒഴിവായത്. അതേസമയം, ഡോക്ടറുടെ രജിസ്ട്രേഷനിൽ രണ്ട് വർഷത്തേക്ക് രേഖാമൂലമുള്ള മുന്നറിയിപ്പ് ഉണ്ടായിരിക്കണമെന്നും ട്രൈബ്യൂണൽ വിധിച്ചിട്ടുണ്ട്. 2023 സെപ്റ്റംബർ 16 ന് Read More…

