Featured Oddly News

കാമുകനുമൊത്ത് ഹോട്ടല്‍ മുറിയില്‍; പിടിക്കപ്പെടാതിരിക്കാന്‍ 12അടി ഉയരത്തില്‍നിന്ന് ചാടി യുവതി- വീഡിയോ

ബാഗ്പത് (യുപി): ഉത്തർപ്രദേശില്‍ ബാഗ്പത് ജില്ലയിലെ ബറാത്തില്‍ 12 അടി ഉയരത്തില്‍നിന്ന് ചാടിയ ഒരു യുവതിയാണ് ഇപ്പോള്‍ സമൂഹമാധ്യങ്ങളില്‍ ചര്‍ച്ച. ഭര്‍ത്താവ് എത്തിയതറിഞ്ഞ് കാമുകനുമൊത്ത് ഹോട്ടല്‍ മുറിയില്‍ നിന്ന് പിടിക്കപ്പെടാതിരിക്കാനാണ് യുവതി ഇത്തരമൊരു സാഹസികതയ്ക്ക് തുനിഞ്ഞത്. സംഭവം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സ്ത്രീ മേൽക്കൂരയിൽ നിന്ന് താഴേക്ക് ചാടുന്നത് വീഡിയോയിൽ കാണാം. സംഭവദിവസം, ദമ്പതികൾ എസ്പി ഓഫീസിലെ വനിതാ സെല്ലിൽ വൈവാഹിക കൗൺസിലിംഗ് സെഷനിൽ പങ്കെടുത്തുവെന്നതാണ് മറ്റൊരു കാര്യം. ഭാര്യ കാമുകനുമായി ബൈക്കിൽ പോകുന്നത് കണ്ട ഭര്‍ത്താവ് Read More…