സ്വന്തം പങ്കാളിയോട് ഒരാൾക്ക് എത്ര ദിവസം സംസാരിക്കാതിരിക്കാൻ കഴിയും? രാത്രി ഉറങ്ങും മുമ്പ് പിണക്കം തീര്‍ത്ത് ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കുന്നവരാണ് അധികം പേരും. എന്നാൽ നീണ്ട 20 വർഷം വരെ ഭാര്യയോട് ഒരക്ഷരംപോലും സംസാരിക്കാതെ ജീവിച്ച ഒരു ജപ്പാൻകാരന്റെ ജീവിതമാണ് സോഷ്യൽ മീഡിയയില്‍ വൈറലാകുന്നത്. ജപ്പാനിലെ നാരയിൽ നിന്നുളള ഒട്ടോ കതയാമ എന്ന മനുഷ്യൻ തന്റെ ഭാര്യയായ യുമിയോട് 20 വർഷം സംസാരിച്ചിട്ടേയില്ല. ഇരുവരും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. ഇക്കാലയളവിൽ തന്നെ ഒട്ടോ കതയാമ മൂന്ന് കുട്ടികളുടെ Read More…

