Celebrity

പാർട്ടികളിൽ പങ്കെടുക്കാൻ 20 ലക്ഷം, റീലിന് 76 ലക്ഷം ! ഇന്റർനെറ്റ് തരംഗമായ ഓറിയുടെ പ്രതിഫലം കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ഇന്റർനെറ്റ് തരംഗമായ ഓറി തന്റെ വരുമാനത്തെക്കുറിച്ചും ജീവിതരീതിയെക്കുറിച്ചും മനസ്സ് തുറക്കുന്നു. പ്രമുഖ വ്യക്തികളുടെ പാർട്ടികളിലും വലിയ പരിപാടികളിലും സ്ഥിരം സാന്നിധ്യമായ ഓറി, കാവ്യ കർണാട്ടക് നടത്തുന്ന Learn By KK podcast എന്ന പോഡ്‌കാസ്റ്റിലാണ് തന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയത്. പണത്തെക്കുറിച്ചും സോഷ്യൽ മീഡിയ പ്രശസ്തിയെക്കുറിച്ചും തന്റെ പൊതുജീവിതത്തിന് പിന്നിലെ ബിസിനസ്സിനെക്കുറിച്ചും ഓറി സംസാരിച്ചു. ആഡംബരപൂർണ്ണമായ ജീവിതശൈലിയാണുള്ളതെങ്കിലും താൻ വലിയ രീതിയിൽ പണം ചിലവാക്കുന്ന ആളല്ലെന്നും സമ്പാദിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും ഓറി പറഞ്ഞു. തന്റെ കുടുംബത്തിന്റെ മുൻകാല സാമ്പത്തിക Read More…

Celebrity

പശുവിനെ പോലെ വേഷം ധരിച്ച് ഓറി ; ഇത് പശു അല്ല ‘കൗ ഗേള്‍’ എന്ന് ജാന്‍വി കപൂര്‍

ജാന്‍വി കപൂറും സോഷ്യല്‍ മീഡിയ സെന്‍സേഷനായ ഓര്‍ഹാന്‍ അവത്രമണി എന്ന ഓറിയും തമ്മിലുള്ള സൗഹൃദത്തിന്റെ വീഡിയോയും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ ഓറി പശുവിന്റെ വേഷം അണിഞ്ഞ് ജാന്‍വിയുടെ അടുത്തെത്തുന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്. ഓറി തന്നെയാണ് ജാന്‍വിയ്‌ക്കൊപ്പമുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ജാന്‍വി സെല്‍ഫി വീഡിയോ എടുക്കുമ്പോള്‍ ഓറി പശുവിന്റെ വേഷം ധരിച്ച് ജാന്‍വിയുടെ അടുത്തേക്ക് വരുന്നതാണ് വീഡിയോയില്‍ കാണുന്നത്. ‘നോക്കൂ, ഇത് തമാശയല്ല, നീ എന്നോട് പശുവിനെപ്പോലെ വസ്ത്രം ധരിക്കാന്‍ പറഞ്ഞു’ Read More…