Myth and Reality

ജൈവ ഭക്ഷണത്തെക്കുറിച്ചുള്ള മിഥ്യ ഹാർവാർഡ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് പൊളിച്ചെഴുതുന്നു: ഏതാണ് കൂടുതൽ പോഷകസമൃദ്ധം?

ആരോഗ്യകരമായ ഭക്ഷണരീതിയുടെ കാര്യത്തിൽ, ജൈവഭക്ഷണം സാധാരണ ഭക്ഷണങ്ങളെക്കാൾ മികച്ചതാണോ എന്നത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ചോദ്യമാണ്. ഓർഗാനിക് ഭക്ഷണം കഴിച്ചാല്‍ കൂടുതൽ പോഷകങ്ങൾ ലഭിക്കുമെന്നും, അപകടസാധ്യത കുറവാണെന്നും പലരും കരുതുന്നു, എന്നാൽ ശാസ്ത്രം പറയുന്നത് ഇതിൽ നിന്ന് വ്യത്യസ്തമായ ഒരു കഥയാണ്. വാഷിംഗ്ടൺ പോസ്റ്റിന്റെ ‘ആസ്ക് എ ഡോക്ടർ’ എന്ന പംക്തി എഴുതുന്ന, ഹാർവാർഡ് പരിശീലനം നേടിയ ഗ്യാസ്ട്രോഎന്ററോളജിസ്റ്റും ശാസ്ത്രജ്ഞനുമായ ഡോ. തൃഷ പാസ്റിച്ച, ജൈവഭക്ഷണം സാധാരണ ഉത്പന്നങ്ങളെക്കാൾ പോഷകപരമായി മികച്ചതാണെന്നുള്ള പൊതുവിശ്വാസത്തെ ചോദ്യം ചെയ്യുന്നു. സെപ്റ്റംബർ Read More…