മുംബൈ: ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലാദ്യമായി, ജീവനുള്ള ഒരു മനുഷ്യഹൃദയം മുംബൈ സെന്‍ട്രല്‍–ഗാന്ധിനഗര്‍ ക്യാപിറ്റല്‍ വന്ദേ ഭാരത് എക്സ്പ്രസ് വഴി സൂറത്തില്‍ നിന്ന് അഹമ്മദാബാദിലേക്ക് വിജയകരമായി എത്തിച്ചു. കൃത്യസമയത്തിനുള്ളില്‍ തന്നെ നിർണായകമായ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്താന്‍ ഇത് സഹായിച്ചു. വന്ദേ ഭാരത് ട്രെയിനുകളുടെ വേഗതയും ഇന്ത്യന്‍ റെയില്‍വേ, വെസ്റ്റേണ്‍ റെയില്‍വേ, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആർ.പി.എഫ്), ഗുജറാത്ത് പോലീസ്, മെഡിക്കല്‍ സംഘങ്ങള്‍ എന്നിവരുടെ ഏകോപിതമായ പ്രവര്‍ത്തനവുമാണ് ഈ ചരിത്ര ദൗത്യം വിജയകരമാക്കിയത്. 20901-ാം നമ്പർ ട്രെയിനിലാണ് ഹൃദയം സുരക്ഷിതമായി Read More…

