Lifestyle

പന്നിക്കുഞ്ഞുങ്ങള്‍, അവയവ പ്രിന്‍റിങ്; 150 വയസ്സ് വരെ ജീവിക്കാൻ പറ്റും..! കോടികൾ ഒഴുക്കി പുടിന്‍ നടത്തുന്ന പരീക്ഷണങ്ങളുടെ വിവരങ്ങൾ പുറത്ത്

പണക്കാരനോ സാധാരണക്കാരനോ, വില്ലനോ ഹീറോയോ, കടലിലെ ഏറ്റവും വലിയ തിമിംഗലമോ ഇത്തിരിക്കുഞ്ഞന്‍ ബാക്ടീരിയയോ ആകട്ടെ, എല്ലാവരുടെയും അവസാനം മരണമാണ്. മരണം എന്നത് തികച്ചും അനിവാര്യമായ ഒരു യാഥാർത്ഥ്യമാണ്. എന്നാൽ മരണമില്ലാത്ത ഒരു ലോകമുണ്ടായാലോ? മരണമില്ലാത്ത അത്തരമൊരു ഭാവിയിലേക്ക് ശാസ്ത്രലോകം ഓരോ ദിവസവും കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ അത് ഇന്നോ നാളെയോ സാധ്യമായെന്ന് വരില്ല. എങ്കിലും അമരത്വം എന്ന സ്വപ്നം യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷ നൽകുന്ന വാർത്തകളാണ് ഇപ്പോൾ റഷ്യയിൽ നിന്ന് പുറത്തുവരുന്നത്. ഈ പുതിയ നീക്കങ്ങൾ റഷ്യൻ പ്രസിഡന്റ് Read More…