വിശാഖപട്ടണം സിറ്റി പോലീസിന്റെ ടാസ്‌ക് ഫോഴ്‌സ്, മൂന്നാം ടൗൺ പോലീസുമായി സംയുക്തമായി നടത്തിയ റെയ്ഡിൽ, വിഐപി റോഡിന് സമീപമുള്ള ഓര്‍ക്കിഡ് സ്പാ സെന്ററില്‍ ഒളിപ്പിച്ച് താമസിപ്പിച്ചിരുന്ന ഒന്‍പത് യുവതികളെ പോലീസ് മോചിപ്പിച്ചു. പൊലീസിന്റെ കരുതലിലാണ് ഇവരിപ്പോഴുള്ളത്. വെൽനസ് സെന്ററിൽ മസാജ് സേവനങ്ങൾ നൽകുന്നതിന്റെ മറവിൽ വേശ്യാവൃത്തി റാക്കറ്റ് നടത്തിയതിന് രണ്ട് സ്പാ മാനേജർമാരെയും ഒരു ഇടപാടുകാരനെയും അറസ്റ്റ് ചെയ്തു. ഉടമകളായ കാസിറെഡ്ഡി അരുൺ കുമാറും രാഹുലും നടത്തുന്ന ലൈസൻസുള്ള സ്പായുടെ ബാനറിൽ, പണത്തിന് ഇടപാടുകാര്‍ക്ക് ലൈംഗിക സേവനങ്ങൾ Read More…

