കയാക്കിങ് നടത്തുന്നതിനിടെ നടുകടലിൽ വെച്ച് ഭാര്യയുമായി വാക്കു തർക്കത്തിലേർപ്പെട്ട് ഭർത്താവ്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ നെറ്റിസൺസിനെ പൊട്ടിച്ചിരിപ്പിച്ചിരിക്കുകയാണ്. എന്തോ ഒരു കാര്യം ഭാര്യ സമ്മതിച്ചില്ലെങ്കിൽ താൻ കയാക്കിങ്ങിനെ മുന്നോട്ട് നീക്കില്ലന്ന് ഭർത്താവ് കാർത്തിക് വാദിക്കുന്നത് വീഡിയോയിൽ കാണാം. വൈറലായ വീഡിയോയിൽ, ദമ്പതികൾ കടലിന് നടുവിൽ കയാക്കിംഗ് ചെയ്യുന്നതും പെട്ടന്ന് യുവാവ് തുഴച്ചിൽ നിർത്തുന്നതുമാണ് കാണുന്നത്. ഇരുവരും തമ്മിലുള്ള തർക്കം പരിഹരിക്കാൻ യുവാവ് ശ്രമിക്കുന്നതായിട്ടാണ് വീഡിയോ കാണുമ്പോൾ മനസിലാകുന്നത്. ഇതത്ര കാര്യമുള്ളതല്ലെന്നും, ഭാര്യ തന്നോട് യോജിക്കണമെന്നും യാത്രയിലുടനീളം പുഞ്ചിരിച്ചിരിക്കണമെന്നും Read More…