Featured Sports

വിദേശത്ത് മോശം ഫോം, എന്നാല്‍പിന്നെ നാട്ടിലെ പി​ള്ളേരെ അടിച്ചു തകര്‍ത്തേക്കാം, 225 സിക്സ്, 15 ഫോർ, 91 പന്തിൽ 233 റൺസ്’; ഇത് ‘അഭിഷേക് സ്പെഷ്യൽ’ വെടിക്കെട്ട്; വി‍ഡിയോ

അയർലൻഡിനും ഇംഗ്ലണ്ടിനും സിംബാബ്‌വെയ്ക്കുമെതിരായ ട്വന്റി20 പരമ്പരകളിൽ തിളങ്ങാനാകാത്തതിന്റെ ക്ഷീണം സ്വന്തം നാട്ടിൽ ലഭിച്ച അവസരത്തില്‍ മുതലാക്കി തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ താരം അഭിഷേക് ശർമ . പഞ്ചാബ് ഇന്റർ-ഡിസ്ട്രിക്റ്റ് സീനിയർ ഏകദിന ടൂർണമെന്റിലൂടെയാണ് താരം അടിച്ചു തകര്‍ത്തത്. അമൃത്സർ സീനിയർ ടീമിനായി കളത്തിലിറങ്ങിയ അഭിഷേക്, തരൺ തരൻ ടീമിനെതിരെ വെറും 91 പന്തുകളിൽ നിന്ന് 233 റൺസാണ് അടിച്ചുകൂട്ടിയത്. 25 സിക്സറുകളും 15 ഫോറുകളും അടങ്ങുന്നതായിരുന്നു 256.04 സ്ട്രൈക്ക് റേറ്റിലുള്ള ഈ വെടിക്കെട്ട് ഇന്നിങ്സ്. അന്താരാഷ്ട്ര മത്സരങ്ങളിൽ Read More…