The Origin Story

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ റെസ്റ്റോറന്റ് ഏതാണ്? 178 വര്‍ഷം പഴക്കം, ഇപ്പോഴും തിരക്ക്

അതിഥി ദേവോ ഭവ’ (അതിഥി ദൈവത്തിന് സമാനമാണ്) എന്നതാണ് ഭാരതീയ വീക്ഷണം. ഭാരതത്തിന്റെ ഭക്ഷണസംസ്കാരം ഈ പാരമ്പര്യത്തിൽ അധിഷ്ഠിതമാണ്. രാജകീയ അടുക്കളകൾ മുതൽ നഗരങ്ങളിലെ തിരക്കേറിയ ഹോട്ടലുകൾ വരെ നമ്മുടെ ഭക്ഷണ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു. നൂറ്റാണ്ടിലധികം പഴക്കമുള്ള പല പ്രശസ്തമായ ഹോട്ടലുകളും ഇന്ത്യയിലുണ്ട്. ഇതിൽ ഇന്ത്യയിലെ ഏറ്റവും പഴയ റെസ്റ്റോറന്റ് ഏതാണെന്ന ചോദ്യത്തിന് ഔദ്യോഗികമായ രേഖകളില്ലെങ്കിലും, മുംബൈയിലെ ‘പഞ്ചം പുരിവാല’ (Pancham Pureewala) ആണ് ആ സ്ഥാനത്തിന് ഏറ്റവും അർഹമെന്ന് കരുതപ്പെടുന്നു. 1848-ൽ പ്രവർത്തനം Read More…