ഒറ്റദിവസം കൊണ്ട് താരമായി മാറിയയാളോ ഇന്ത്യയിലെ സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നു വന്നയാളോ അല്ല ബോളിവുഡ് കിംഗ് ഷാരൂഖ്. ഇന്ത്യയിലെ ഏറ്റവും വിലയേറിയ താരമായി മാറാന്‍ അദ്ദേഹം സഹിച്ച ബുദ്ധിമുട്ടുകള്‍ ലക്ഷ്യത്തിലേക്ക് കഠിനാദ്ധ്വാനം ചെയ്യാന്‍ അനേകം ആള്‍ക്കാരെ പ്രചോദിപ്പിക്കുന്നതാണ്. ഷാരൂഖിന്റെ കൗമാരകാലം മുതലുള്ള അടുത്തസുഹൃത്തുക്കളില്‍ ഒരാളായ അമര്‍ തല്‍വാര്‍ അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ വൈറലായി മാറിയിരിക്കുന്ന ഇട്ട പോസ്റ്റാണ് അതിന്റെ സാക്ഷ്യങ്ങളില്‍ ഒന്ന്. പ്രശസ്തിയിലേക്ക് ഉയരുന്നതിനും ബോളിവുഡിന്റെ അനിഷേധ്യമായ രാജാവായി മാറുന്നതിനും വളരെ മുമ്പുതന്നെ നാടകകമ്പനിയുമായി തന്റെ സ്വപ്നങ്ങള്‍ പിന്തുടരുന്ന Read More…

