Lifestyle

പുതിയ വീട് പണിയുമ്പോള്‍ പഴയ വീടുപൊളിച്ച സാധനങ്ങള്‍ ഉപയോഗിക്കാമോ?

പഴയ വീടുപൊളിച്ച് പുതിയ വീട് പണിയുമ്പോള്‍ ഒരുപാട് സാധനങ്ങള്‍ ഉപയോഗപ്രദമായവ ഉണ്ടാകും. അത് പഴയതാണെന്ന് കരുതി കളയണോ എന്ന് പലര്‍ക്കും സംശയമുണ്ട്. പഴയവീടിന്റെ കല്ലും മരവും മണലുമൊക്കെ വീണ്ടും ഉപയോഗിച്ചുകൂടേ? പഴയ മരം ഉപയോഗിച്ച് പണിയുന്ന കട്ടിളയും ജനാലകളും ഒക്കെ ഇപ്പോള്‍ പണിത് വില്‍ക്കുന്നുമുണ്ടല്ലോ? ഇതാണ് ആളുകളെ ഇങ്ങനെ ചിന്തിപ്പിക്കാന്‍ കാരണം. കൂടാതെ നിര്‍മാണവസ്തുക്കളുടെ വിലക്കയറ്റവും ദൗര്‍ലഭ്യതയും. പുതിയ കല്ലും മരവും ഒക്കെ പരമാവധി ഉപയോഗിച്ചുകൊണ്ട് തന്നെ പഴയതും ഉപയോഗിക്കാം. അതില്‍ തെറ്റില്ല. പഴയതും പുതിയതുമായ മരങ്ങളെ Read More…