യുവാക്കള്‍ ആഴ്ചയില്‍ 70മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്ന ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണമൂര്‍ത്തി പറഞ്ഞത് ഏറെ വിവാദമായെങ്കിലും പുതിയകാലത്തെ സംരംഭകരുടെ മനസ് പറയുന്നത് അതുതന്നെയാണ്. യുവാക്കളാകുമ്പോള്‍ പ്രത്യേകിച്ചും കൈമെയ്മറന്ന് ജോലി ചെയ്യണമെന്ന് ഏതൊരു തൊഴില്‍ദാതാവും ആഗ്രഹിക്കും . തൊഴിലിടത്തില്‍ അല്‍പം കൂടുതല്‍ സമയം തൊഴിലെടുക്കുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ അതുണ്ടാന്ന സമ്മര്‍ദമാണ് പ്രശ്നം. എന്നാല്‍ ആഴ്ചയിൽ 52 മണിക്കൂറിലധികം ജോലി ചെയ്യുന്നത് തലച്ചോറിന്റെ ഘടനയിൽ മാറ്റം വരുത്തുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ബുദ്ധി, ഓര്‍മ, വിവേകം, വികാരം തുടങ്ങി പലകാര്യങ്ങളെയും പണിയെടുക്കുന്ന Read More…
Tag: office work
കൂടുതല്‍ മാനസികാരോഗ്യം, മികച്ച പ്രകടനം; നല്ലത് വര്‍ക്ക് ഫ്രം ഹോമോ ഓഫീസോ? പഠനം സൂചിപ്പിക്കുന്നത്
വര്‍ക്ക് ഫ്രം ഹോം എന്ന സംസ്‌കാരം വ്യാപകമായത് കോവിഡ് ലോക്ഡൗണ്‍ കാലത്താണ്. ചില കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോമിന് സൗകര്യമൊരുക്കുമ്പോള്‍ ചിലത് ഓഫീസില്‍ തന്നെ വന്ന് വര്‍ക്ക് ചെയ്യണമെന്ന് നിഷ്‌കര്‍ഷിക്കുന്നു. യാത്ര ചെയ്യാനുള്ള സമയം ലാഭിക്കല്‍, വിദൂരത്തില്‍ നിന്നുള്ള ജോലി പോലും വീട്ടിലിരുന്ന് ചെയ്യാനായി സാധിക്കുന്നു തുടങ്ങിയ മെച്ചങ്ങള്‍ വര്‍ക്ക് ഫ്രം ഹോമിനുണ്ട്. എന്നാല്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നത് കൂടുതല്‍ മാനസികാരോഗ്യം നല്‍കുന്നത് ഓഫീസിലെ ജോലി തന്നെയാണെന്നാണ് . യു എസ് ഗവേഷക സംഘടനയായ സാപ്പിയന്‍സ് ലാബ് നടത്തിയ Read More…