യുവനടിയുടെ ആരോപണം വിവാദമായതിനു പിന്നാലെ പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള തെളിവുകള്‍ പുറത്ത്. രാഹുലിന്റെ ചാറ്റുകളും ശബ്ദസന്ദേശങ്ങളുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രാഹുല്‍ നടത്തിയ ചാറ്റുകള്‍, സന്ദേശങ്ങളിലെ പ്രയോഗങ്ങള്‍ എന്നിവ ദുരുദ്ദേശ്യപരമെന്ന് വ്യക്തമാണ്. 2020 മുതലുള്ള ചാറ്റുകളും ഒടുവില്‍ എംഎല്‍എ ആയശേഷവുള്ള ശബ്ദസന്ദേശവുമാണ് പുറത്തുവന്ന)ത്. തന്നോട് സംസാരിക്കുന്നയാളുടെ സൗന്ദര്യത്തെക്കുറിച്ച് വർണ്ണിക്കുന്നതും സംസാരിക്കുന്നുതും സൗഹൃദത്തിനായുള്ള ശ്രമം നടത്തുന്നതുമായ ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. പല ചാറ്റുകളും ഡേറ്റിങ് ആപ്പുകളിലെന്നപോലെ ലാഘവത്തോടെയുള്ളവയാണ്. ‘താന്‍ മുടിഞ്ഞ ഗ്ലാമറാണ്, താന്‍ പൊളിയാണ്, Read More…

