Health

ഒരു മാസം 8മുതല്‍ 10കിലോവരെ ശരീരഭാരം കുറയ്ക്കാം! ‘ഓട്‌സെംപിക്’ ഡയറ്റ്’ പുതിയ ട്രെൻഡ്

തടി കുറയ്ക്കാനുള്ള മാര്‍ഗമായി ഓട്സ് ദോശയായും പുട്ടായും കഴിക്കാറുണ്ട്. എന്നാല്‍ പുളിച്ച ഓട്സ് കഴിക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ‘ഓട്സെംപിക്’ എന്നാണ് ഈ പുതിയ സോഷ്യല്‍ മീഡിയ ഓട്സ് ട്രെന്‍ഡ് അറിയപ്പെടുന്നത്. ഇത് ഭാരം കുറയ്ക്കാനായി സഹായിക്കുന്നതായി നിരവധി പേര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇത് തയ്യാറാക്കാനായി ഒരു പിടി പ്ലെയിന്‍ റോള്‍ഡ് ഓട്സ് നാരാങ്ങാനീരും വെള്ളവും ചേര്‍ത്ത് ബ്ലെന്‍ഡറിലിട്ട് അടിച്ചെടുക്കുക. ഇത് എല്ലാ ദിവസവും പ്രഭാത ഭക്ഷണത്തിനും അത്താഴത്തിനും കഴിക്കുന്നത് പ്രതിമാസം 8- 10 കിലോ വരെ ശരീരഭാരം കുറയ്ക്കാനായി Read More…