കഴിഞ്ഞ മൂന്ന് വർഷമായി വിദേശത്ത് താമസിക്കുന്ന ഒരു പ്രവാസി തന്റെ കുടുംബത്തിന്റെ സാമ്പത്തിക ശീലങ്ങളെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ചുകൊണ്ട് ഇന്റർനെറ്റിൽ സഹായം തേടിയിരിക്കുകയാണ്. മാതാപിതാക്കൾ നിരന്തരം വലിയ തുകകൾ ആവശ്യപ്പെടുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. “സഹോദരന് ഫ്ലാറ്റ് വാങ്ങാൻ മാതാപിതാക്കൾ പണം ചോദിക്കുന്നു” എന്ന തലക്കെട്ടോടെ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിൽ, ഇന്ത്യയിലായിരുന്നപ്പോൾ മാസാവസാനം കയ്യിൽ പണമില്ലാത്ത അവസ്ഥയിലായിരുന്നെന്നും വിദേശത്തേക്ക് മാറിയതോടെയാണ് സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതെന്നും അദ്ദേഹം കുറിച്ചു. പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മൂത്ത സഹോദരന് അദ്ദേഹത്തിന്റെ വിവാഹത്തിനായി Read More…

