Lifestyle

നോണ്‍സ്റ്റിക്ക് പാത്രത്തില്‍ ഒരു പോറല്‍ മതി, ഓടിയെത്തും രോഗങ്ങൾ; ഉപയോഗം എപ്പോള്‍ നിര്‍ത്തണം?

കോട്ടിങ് പോയ നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ വീണ്ടും പാചകത്തിനായി ഉപയോഗിക്കാറുണ്ടോ? അങ്ങനെ ആണെങ്കിൽ അത് ഉടനെ നിര്‍ത്തിയേപറ്റൂ. നോണ്‍സ്റ്റിക്ക് പാത്രങ്ങളുടെ പ്രതലത്തിലുണ്ടാകുന്ന സൂക്ഷമകണങ്ങള്‍ പോലും അപകടകരമായ ദശലക്ഷക്കണക്കിന് സൂക്ഷമകണങ്ങള്‍ പുറത്തു വിടാനും ദോഷങ്ങളിലേക്ക് നയിക്കാനും കാരണമാകുന്നുവെന്ന് പഠനം. ഗ്ലോബല്‍ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ റെമഡിയേഷന്‍ ഗവേഷകര്‍ നടത്തിയ പഠനം പ്രകാരം ടെഫ്‌ളോണ്‍ കോട്ടിങ്ങില്‍ ഉണ്ടാകുന്ന ഒരു പോറല്‍ 9000 ത്തിലധികം സൂക്ഷമ നാനോകണങ്ങള്‍ പുറത്തുവിടുന്നു. ഓസ്‌ട്രേലിയ ആസ്ഥാനമാക്കിയ ഗവേഷണ സംഘം നോണ്‍ സ്റ്റിക്ക് കുക്ക് വെയറില്‍ നിന്ന് Read More…