Featured Oddly News

സീറ്റ് തര്‍ക്കം: നേതാവ് സ്വന്തം പാര്‍ട്ടിക്കാരന്റെ നാമനിര്‍ദേശ പത്രിക വിഴുങ്ങി! പിന്നീട് നടന്നത്…

മുംബൈ: സ്വന്തം പാര്‍ട്ടിയിലെ എതിരാളിയെ നേരിടാന്‍ ശിവസേന(ഷിന്‍ഡേ) നേതാവ് ഉദ്ദവ് കാംബ്ലെ ഉപയോഗിച്ചത് പുതിയ തന്ത്രമാണ്. സ്വന്തം പാര്‍ട്ടിക്കാരനായ മച്ചിന്ദ്ര ദാവലെയുടെ നാമനിര്‍ദേശ പത്രിക അദ്ദേഹം വിഴുങ്ങി! മഹാരാഷ്ട്രയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകള്‍ ചൂടുപിടിക്കുന്നതിനിടെയാണു സംഭവം. പുനെയിലെ ധന്‍കവാഡി സഹകാര്‍ നഗര്‍ മേഖലയിലെ വാര്‍ഡ് നമ്പര്‍ 36എ യില്‍നിന്നുള്ള സ്ഥാനാര്‍ഥികളാണ് ഇരുവരും. ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേയുടെ വിശ്വസ്തര്‍ എന്ന് അവകാശപ്പെടുന്നവര്‍. മണ്ഡലത്തിലെ സ്ഥാനാര്‍ഥി താനായിരിക്കുമെന്നാണു ഉദ്ദവ് കാംബ്ലെ വിചാരിച്ചത്. വിവാദത്തെ തുടർന്ന് ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ഉദ്ധവ് കാംബ്ലെയുമായി Read More…