ഇന്ത്യൻ വിവാഹങ്ങൾ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് വധുവിന്റെ ആഢംബര വസ്ത്രങ്ങളും തിളങ്ങുന്ന സ്വർണ്ണാഭരണങ്ങളുമാണ്. പരമ്പരാഗത ആഘോഷങ്ങളിൽ ആഭരണങ്ങൾക്ക് വലിയൊരു സ്ഥാനമുണ്ടെങ്കിലും, സ്വർണ്ണമോ വെള്ളിയോ വജ്രമോ ആയ യാതൊരുവിധ ആഭരണങ്ങളും ധരിക്കാതെ കല്യാണപ്പന്തലിലേക്ക് നടന്നു നീങ്ങി ഈ പതിവിനെ തിരുത്തിക്കുറിച്ചിരിക്കുകയാണ് കേരളത്തിൽ നിന്നുള്ള ഒരു വധു. കേരളത്തിലെ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഹർഷ പാത്തു, നസീം മുഹമ്മദുമായുള്ള തന്റെ വിവാഹത്തിന് തികച്ചും ലളിതമായ ലുക്കിലാണ് എത്തിയത്. വിവാഹവേദിയിൽ നിന്നുള്ള ചിത്രങ്ങൾ ഹർഷ ഇൻസ്റ്റാഗ്രാമിൽ Read More…

