Featured Oddly News

നോഹയുടെ മഹാപ്രളയത്തിന്റെ കാരണം; ബൈബിളില്‍നിന്ന് ഒഴിവാക്കിയ വിവാദ ഗ്രന്ഥം പറയുന്നത് ഇങ്ങിനെ

ക്രൈസ്തവ വിശ്വാസത്തില്‍ പ്രധാനമായി പരിഗണിക്കപ്പെടുന്ന മഹാപ്രളയത്തെക്കുറിച്ചുള്ള വ്യത്യസ്ത കാരണത്തിന്റെ വിവരണവുമായി 2,100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബൈബിളില്‍ നിന്ന് ഒഴിവാക്കപ്പെട്ട പുസ്തകം. ‘ജൂബിലികളുടെ പുസ്തകം’ എന്നറിയപ്പെടുന്ന ഈ പുരാതന ഗ്രന്ഥത്തില്‍ നോഹയുടെ കഥയിലെ സംഭവങ്ങളെക്കുറിച്ചുള്ള മറ്റൊരു തരം വിശദീകരണം ഉള്‍ക്കൊള്ളുന്നതാണ്. 1950 കളില്‍ കണ്ടെത്തിയ ഈ പുസ്തകത്തിലെ വിവരങ്ങള്‍ ഇപ്പോള്‍ നിക്ക് ഡി ഫാബിയോ എന്നയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് ശ്രദ്ധനേടുന്നത്. മനുഷ്യവര്‍ഗം ദുഷ്ടരായിത്തീര്‍ന്നതിനാലാണ് വെള്ളപ്പൊക്കം സംഭവിച്ചതെന്നാണ് ഉല്പത്തി പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം ഒഴിവാക്കപ്പെട്ട പുസ്തകം പറയുന്നത് വീണുപോയ Read More…