Sports

മറഡോണയുടെ മാറ്റിവച്ചിരുന്ന നമ്പർ 10 ജേഴ്‌സി ഡി ബ്രൂയിൻ നാപ്പോളിയിൽ അണിയുമോ?

സജീവഫുട്‌ബോളിലെ ഏറ്റവും മികച്ച മദ്ധ്യനിരക്കാരില്‍ ഒരാളായിട്ടാണ് കെവിന്‍ ഡി ബ്രൂയിനെ കണക്കാക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഏറ്റവും വിലയേറിയ താരമായിരുന്ന ഡി ബ്രൂയിനെ ഈ സീസണില്‍ ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിയുടെ ജഴ്‌സിയിലാണ് കാണാനാകുക. നാപ്പോളി നടത്തിയ ഈ പുതിയ സൈനിംഗില്‍ ക്ലബ്ബ് അവരുടെ പാരമ്പര്യം തകര്‍ത്തേക്കുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി വിട്ടതിന് ശേഷം ഫ്രീ ട്രാന്‍സ്ഫറില്‍ ഒപ്പുവച്ച ഡി ബ്രൂയിന്‍ ചൊവ്വാഴ്ച (ജൂലൈ 15) പ്രീ-സീസണില്‍ 10-ാം നമ്പര്‍ കിറ്റ് ധരിച്ചതായി കണ്ടു. എന്നിരുന്നാലും, 2000-ല്‍ വിരമിച്ചതിന് Read More…