Celebrity

നക്ഷത്രങ്ങളേക്കാള്‍ തിളങ്ങുന്ന താരമായി നിത അംബാനി; ചിത്രങ്ങള്‍ വൈറല്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് ലിമിറ്റഡ് ചെയര്‍മാന്‍ ആന്‍ഡ് എംഡി മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയാകുന്നത്. തന്റെ അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ പുതുവത്സരം ആഘോഷിച്ച നിത അംബാനിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. നിത അംബാനി ഒരു മനോഹരമായ കഫ്താന്‍ ഗൗണ്‍ ആണ് ധരിച്ചിരുന്നത്. ഇരുണ്ട സ്വര്‍ണ്ണ നിറത്തിലുള്ള നിതയുടെ കഫ്താന്‍ ഗൗണ്‍ വളരെ ഭംഗിയായി നിതയ്ക്ക് ഇണങ്ങുന്നതും അവരെ വളരെ ചെറുപ്പമുള്ളതാക്കുന്നതുമായിരുന്നു. തിളങ്ങുന്ന ലാം മൗസലിന്‍ തുണികൊണ്ട് നിര്‍മ്മിച്ച ഗൗണില്‍ നിരവധി Read More…