റായ്പൂര്‍: സ്മൃതി മന്ദാനയുടെ നായകത്വത്തിലുള്ള അരങ്ങേറ്റ മത്സരത്തില്‍ സിംബാബ്‌വെക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ ആവേശജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് നേടിയപ്പോള്‍, മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ 19 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യ ഒടുവില്‍ നികി പ്രസാദിന്റെയും ദീപ്തി ശര്‍മയുടെയും മികച്ച കൂട്ടുകെട്ടിന്റെ കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 37 പന്തില്‍ എട്ട് ഫോറുകളോടെ Read More…

