7വാഷിങ്ടൺ: കാനഡയിൽ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിലടക്കം കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിക്കും സംഘത്തിനുമെതിരെ യു.എസ് നീതിന്യായ വകുപ്പ് കുറ്റം ചുമത്തി. കലിഫോർണിയയിലെ സെൻട്രൽ ഡിസ്ട്രിക്റ്റ് ഫെഡറൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ബിഷ്‌ണോയിയെയും അദ്ദേഹത്തിന്റെ പ്രധാന കൂട്ടാളിയായ ഗോൾഡി ബ്രാർ എന്ന സതീന്ദർജീത് സിങ്ങിനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിജ്ജാറിനെ വധിക്കാൻ കൃത്യമായ ഉത്തരവ് നൽകിയത് ജയിലിൽ കഴിയുന്ന ബിഷ്‌ണോയി ആണെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. കനേഡിയൻ പൗരനായ നിജ്ജാർ 2023 ജൂൺ Read More…

