വുക്സിയിലെ ‘ടോക്കൺ സ്റ്റോൺ റോഡ്’ എന്ന് വിളിക്കപ്പെടുന്ന ലിങ്‌പായ്ഷി റോഡ്, ഡ്രൈവര്‍മാര്‍ക്ക് കണ്ണിമയ്ക്കാൻ പോലും സമ്മതിക്കാത്ത 18 ഹെയർപിൻ വളവുകളുള്ള അതീവ അപകടകരമായ ഒന്നാണ്. നദികൾക്ക് നടുവിലൂടെയുള്ള പാലങ്ങളും മലനിരകൾക്ക് മുകളിലൂടെയുള്ള ആകാശപാതകളും ഉൾപ്പെടെ ലോകത്തിലെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ചൈനയ്ക്കുണ്ടെങ്കിലും, വെല്ലുവിളികളുടെ കാര്യത്തിൽ ഈ റോഡ് മുന്നിലാണ്. തെക്കുപടിഞ്ഞാറൻ ചൈനയിലെ വുക്സി കൗണ്ടിയിൽ രണ്ട് വലിയ മലയിടുക്കുകൾക്കിടയിലാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. ഇത് ടിയാൻ പിങ് എന്ന ചെറിയ ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്നു. Read More…
Tag: Nightmare
എന്തുകൊണ്ടാണ് നിങ്ങള്‍ പേടിസ്വപ്‌നങ്ങള്‍ കാണുന്നത്? കാരണം അറിയണോ?
സ്വപ്നങ്ങള്‍ ക്ഷണിക്കപ്പെടാത്ത അതിഥികളെപ്പോലെയാണ്. അനുവാദം ചോദിക്കാതെ നിദ്രയുടെ ഇടവേളകളില്‍ കടന്നു വന്ന് വിസ്മയകരമായ അനുഭവങ്ങള്‍ സമ്മാനിച്ചുകൊണ്ട് കടന്നു പോകും. ഉറക്കത്തില്‍ കണ്ട സ്വപ്നങ്ങളുടെ അര്‍ത്ഥം തേടി ഉറങ്ങാതെ നേരം വെളുth nപ്പിക്കുന്നവരുമുണ്ടാകും. സ്വപ്നങ്ങള്‍ പല തരത്തിലുണ്ട്. ചില സ്വപ്നങ്ങള്‍ ആസ്വാദ്യകരമായ സന്തോഷാനുഭവങ്ങള്‍ തരും. മറ്റു ചിലതാകട്ടെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി നിദ്രയെ പൂര്‍ണമായും കവര്‍ന്നെടുക്കും. ഇത്തരം ഭീതീ ജനകമായ പേടി സ്വപ്നങ്ങള്‍ കൂടുതലും കുട്ടിക്കാലത്താണ് അനുഭവവേദ്യമാവുക. ഭീകരസ്വപ്നങ്ങള്‍ കണ്ട്, വിയര്‍ത്ത് കുളിച്ച് പലരും എത്ര രാത്രികളാണ് ഞെട്ടിയുണര്‍ന്നിട്ടുള്ളത്. Read More…
എന്തുകൊണ്ടാണ് നിങ്ങള്‍ പേടിസ്വപ്‌നങ്ങള്‍ കാണുന്നത്?
സ്വപ്നങ്ങള്‍ പല തരത്തിലുണ്ട്. ചില സ്വപ്നങ്ങള്‍ ആസ്വാദ്യകരമായ സന്തോഷാനുഭവങ്ങള്‍ തരും. മറ്റു ചിലതാകട്ടെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി നിദ്രയെ പൂര്‍ണമായും കവര്‍ന്നെടുക്കും. ഇത്തരം ഭീതീ ജനകമായ പേടി സ്വപ്നങ്ങള്‍ കൂടുതലും കുട്ടിക്കാലത്താണ് അനുഭവവേദ്യമാവുക. ഭീകരസ്വപ്നങ്ങള്‍ കണ്ട്, വിയര്‍ത്ത് കുളിച്ച് പലരും എത്ര രാത്രികളാണ് ഞെട്ടിയുണര്‍ന്നിട്ടുള്ളത്. സ്വപ്നമാണെന്നോ യാഥാര്‍ത്ഥ്യമാണെന്നോ പോലും തിരിച്ചറിയാനാകാതെ തല വഴി പുതപ്പ് മൂടി, അടുത്തു കിടന്ന അമ്മയെ കെട്ടിപ്പിടിച്ച് എത്ര പേരാണ് നേരം വെളുപ്പിച്ചിട്ടുള്ളത്. എന്നാല്‍ മുതിര്‍ന്നിട്ടും ഭയാനകമായ പേടി സ്വപ്നങ്ങള്‍ കാരണം ഉറങ്ങാന്‍ Read More…
മോഡലിംഗ് കാലത്ത് ചെയ്യേണ്ടി വന്ന പോണ്‍വീഡിയോ കാമറൂണ്‍ ഡയസിന് പിന്നീട് പേടിസ്വപ്‌നമായി മാറിയതെങ്ങിനെ ?
ലോകവിപണിയില്‍ വന്‍ഹിറ്റായി മാറിയ ചാര്‍ലീസ് ഏഞ്ചല്‍സിലൂടെയാണ് കാമറൂണ്‍ ഡയസ് ഇന്ത്യന്‍ ആരാധകര്‍ക്കും പ്രിയങ്കരിയായി മാറിയത്. നിരവധി ഹിറ്റുകള്‍ക്കും അനേകം പുതിയ വേഷങ്ങളുമായി അവര്‍ ആരാധകരെ സൃഷ്ടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ ഒരിക്കല്‍ ചെയ്യേണ്ടി വന്ന പോണ്‍വീഡിയോ വര്‍ഷങ്ങള്‍ക്ക് ശേഷം അവളുടെ പേടിസ്വപ്നമായി മാറിയെന്ന് താരം പറഞ്ഞു. മുമ്പ് മോഡലായി പ്രവര്‍ത്തിച്ചിരുന്നകാലത്ത് ചെയ്യേണ്ടി വന്ന ഫോട്ടോഷൂട്ടാണ് വിനയായി മാറിയത്. അത് പിന്നീട് അര മണിക്കൂര്‍ വീഡിയോ ആയി മാറി. ന്യൂയോര്‍ക്ക് പോസ്റ്റിലെ റിപ്പോര്‍ട്ട് പ്രകാരം നടി, ഷര്‍ട്ടില്ലാതെ മറ്റൊരു യുവ Read More…




