നാസിക് ടിസിഎസ് ലൈംഗിക പീഡന, മതപരിവർത്തന കേസുകളിൽ പ്രതിയായ എച്ച് ആർ മാനേജർ നിദ ഖാനെ പോലീസ് പിടികൂടി. കഴിഞ്ഞ 25 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ഛത്രപതി സാംബാജി നഗറിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നരേഗാവിലെ ഒരു ഫ്ലാറ്റിൽ മാതാപിതാക്കൾക്കും സഹോദരനുമൊപ്പം ഒളിവിൽ കഴിയുകയായിരുന്നു ഇവരെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് ഫ്ലാറ്റിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഒടുവിൽ നാസിക് എസ്ഐടിയും ക്രൈം ബ്രാഞ്ചും ചേർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ നിദ Read More…
Tag: nida khan
ലൈംഗികപീഡന- മതംമാറ്റക്കേസ്: നിദാ ഖാനെ ടി.സി.എസ്. സസ്പെന്‍ഡ് ചെയ്തു; പ്രചരിക്കുന്നതില്‍ സത്യമില്ല, ഒളിവിലല്ലെന്നും കുടുംബം
മഹാരാഷ്ട്രയിലെ നാസിക് യൂണിറ്റിൽ സഹപ്രവർത്തകരെ നിർബന്ധിത മതംമാറ്റത്തിന് പ്രേരിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതിയെത്തുടർന്ന് ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ജീവനക്കാരി നിദാ ഖാനെ കമ്പനി സസ്പെൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റ് ചില ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. എട്ട് പ്രതികളുള്ള കേസിൽ നിദ ഒഴികെയുള്ള ഏഴുപേരെയും നാസിക് പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തു. നിലവിൽ ഒളിവിലാണെന്ന് പറയപ്പെടുന്ന നിദ, 2021 മുതൽ കമ്പനിയിൽ ‘പ്രോസസ് അസോസിയേറ്റ്’ ആയി ജോലി ചെയ്തുവരികയായിരുന്നു. ഇവർക്ക് ടിസിഎസ് ശൃംഖലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയ Read More…


