Featured Sports

ആ കളി വേണ്ട… ക്രീസിനു വെളിയിലായിട്ടും സ്റ്റംപ് ചെയ്യാതെ കീപ്പര്‍, അടുത്ത പന്തിൽ ബാറ്ററെ റിട്ടയർ ചെയ്യിപ്പിച്ച് വൈപ്പേഴ്‌സ്- വീഡിയോ

അബുദാബി: ഡെസര്‍ട്ട്‌ വൈപേഴ്‌സും മുംബൈ ഇന്ത്യന്‍സ്‌ എമിറേറ്റ്‌സും തമ്മില്‍ നടന്ന ഇന്റര്‍നാഷണല്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ മത്സരം സാമൂഹിക മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചാ വിഷയമായി. അബുദാബിയില്‍ നടന്ന മത്സരത്തില്‍ ഡെസര്‍ട്ട്‌ വൈപേഴ്‌സ് ഒരു റണ്ണിനു ജയിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത വൈപേഴ്‌സ് നാല്‌ വിക്കറ്റിന്‌ 159 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത മുംബൈക്ക്‌ ഒന്‍പത്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 158 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. വൈപേഴ്‌സിന്റെ മധ്യനിരക്കാരന്‍ മാക്‌സ് ഹോള്‍ഡനെ (37 പന്തില്‍ 42) സ്‌റ്റമ്പ്‌ ചെയ്യാന്‍ ലഭിച്ച അവസരം Read More…

Sports

ഒരോവറില്‍ 36 റണ്‍സ്; നിക്കോളാസ് പൂരന്റെ വെടിക്കെട്ടില്‍ തകര്‍ന്നത് റെക്കോഡുകളും, അഫ്ഗാന്‍ ബൗളറും- വീഡിയോ

അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായി നടക്കുന്ന ലോകകപ്പിന്റെ ഏറ്റവും ദുരിതം റണ്ണൊഴുക്കില്ല എന്നതായിരുന്നു. എന്നാല്‍ വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍ ആ പരാതി പരിഹരിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേ 218 റണ്‍സായിരുന്നു വെസ്റ്റിന്‍ഡീസ് അടിച്ചു കൂട്ടിയത്. ഒരോവറില്‍ 36 റണ്‍സ് അടിച്ചുകൂട്ടിയ നിക്കോളാസ് പൂരന്‍ മറ്റൊരു റെക്കോഡും ഇട്ടു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 218/5 എന്ന സ്‌കോറാണ് നേടിയത്. നിക്കോളാസ് പൂരന്‍ 53 പന്തില്‍ 98 റണ്‍സ് നേടി. ഇതുവരെ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിലെ ഏറ്റവും Read More…