Oddly News

ഹോട്ടലിന്റെ 27-ാം നിലയിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

നവംബർ 25-ന് വിയറ്റ്നാമിലെ നാ ട്രാങ്ങിലുള്ള (Nha Trang) ഒരു ഹോട്ടലിന്റെ മുകളിൽ നിന്ന് വീണ് വിദേശ പൗരൻ മരിച്ചു. ഖാൻ ഹോവ പ്രവിശ്യയിലെ ട്രാൻ ഫു സ്ട്രീറ്റിലുണ്ടായ ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്, വൈകുന്നേരം 5:30-ഓടെ ഹോട്ടലിൽ എത്തിയ ഇയാൾ ലിഫ്റ്റ് വഴി കെട്ടിടത്തിന്റെ 27-ാം നിലയിലേക്ക് പോയി. റൂഫ്‌ടോപ്പിന്റെ അരികിലിരുന്ന് മൊബൈൽ ഫോൺ നോക്കുന്ന ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പിന്നീട് മേശകളുടെയും Read More…