ഫാഷന്‍ ട്രെന്‍ഡുകള്‍ എപ്പോഴും വിപണികളില്‍ മാറി മറിയാറുണ്ട്. ഉപയോക്താക്കളെ ആകര്‍ഷിയ്ക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് വ്യത്യസ്ത തരത്തിലുള്ള പല സാധനങ്ങളും വിപണിയില്‍ എത്തുന്നത്. ഇപ്പോള്‍ അത്തരത്തില്‍ ഒരു ബൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എലിപ്പെട്ടി കൊണ്ടുള്ള ഒരു വ്യത്യസ്ത ബൂട്ടാണ് ഇത്. എലിപ്പെട്ടിയ്ക്കുള്ളില്‍ ഒരു ചെറിയ എലിയും ഉണ്ട്. എന്നാല്‍ ഈ എലികള്‍ യഥാര്‍ത്ഥ എലികള്‍ അല്ല. മനുഷ്യരും നഗരത്തിലെ എലികളുടെ എണ്ണവും തമ്മിലുള്ള ബന്ധമാണ് ഇതുവഴി കാണിക്കാന്‍ ശ്രമിച്ചതെന്നാണ് ഡിസൈനര്‍ നില്‍സ് ലിയോനാര്‍ഡ് പറയുന്നത്. ജീവനുള്ള Read More…

