യു കെ :വാസക്ടമി (പുരുഷ വന്ധ്യംകരണം) നടത്തിയിട്ടും ഫലം കാണാതെ 14-ാമത് കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് യുകെയിലെ ഒലിവർ-നതാലി ജാക്സൺ ദമ്പതികൾ. 10 കുട്ടികൾ ആയപ്പോൾ മതിയാക്കാം എന്ന് കരുതിയാണ് ഒലിവർ വാസക്ടമി ചെയ്തത്. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം ജനിക്കാൻ പോകുന്ന നാലാമത്തെ കുഞ്ഞാണിത്. യുകെയിൽ നിന്നുള്ള ജാക്സൺ കുടുംബം ഏപ്രിൽ 14 ചൊവ്വാഴ്ച ബ്രിട്ടീഷ് ടോക്ക് ഷോയായ ‘ദിസ് മോർണിംഗിൽ’ അതിഥികളായെത്തി. ഒലിവർ എന്ന വ്യക്തി താൻ മുൻപ് ഒരു വാസക്ടമി ശസ്ത്രക്രിയക്ക് വിധേയനായിരുന്നുവെന്നും, എന്നാൽ Read More…
Tag: New born
പെൺകുഞ്ഞ്; നവജാത ശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ചു: ഡോക്ടറുടെ വീഡിയോ കണ്ട് തീരുമാനം മാറ്റി മാതാപിതാക്കൾ
ഇന്ത്യ അടക്കമുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും പെൺകുഞ്ഞുങ്ങൾ ജനിക്കുന്നത് ഐശ്വര്യത്തിന്റെ ഭാഗമല്ലെന്ന് ചിന്തിച്ചു പോന്നിരുന്ന സമൂഹങ്ങൾ നിലനിന്നിരുന്നതായി നമ്മുക്ക് അറിയാം. എന്നാൽ കാലം പുരോഗതി പ്രാപിച്ചതോടെ ഇത്തരം ചിന്താഗതികളിലും അന്ധ വിശ്വാസങ്ങളിലും ഒട്ടനവധി മാറ്റങ്ങൾ വന്നുതുടങ്ങി. എന്നാൽ ഈ കാലഘട്ടത്തിലും ഇതുപോലെയുള്ള വിശ്വാസങ്ങൾ വച്ചു പുലർത്തുന്ന ആളുകൾ ഉണ്ടെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ. പെൺകുട്ടിയായത് കൊണ്ട് മാത്രം നവജാത ശിശുവിനെ സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ച മാതാപിതാക്കൾക്കെതിരെ ഒരു ഡോക്ടർ പങ്കുവെച്ച വികാരനിർഭരമായ Read More…


