ഡയാന രാജകുമാരിയുടെ വേർപാടിന് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം, അവരുടെ ജീവിതകഥ വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്. ഡയാനയോടൊപ്പം വളര്‍ന്ന സഹോദരൻ ചാൾസ് സ്പെൻസറാണ് ലോകത്തിലെ ഏറ്റവും പ്രശസ്തയായ വനിതയായി മാറും മുൻപേയുള്ള തന്റെ സഹോദരിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നത്. ‘സ്വാന് സോങ്: ഡയാന, മൈ സിസ്റ്റർ’ (Swan Song: Diana, My Sister) എന്ന് പേരിട്ടിരിക്കുന്ന പുതിയ പുസ്തകത്തിലൂടെ ഡയാനയുടെ ജീവിതവും മരണത്തിന് തൊട്ടുമുമ്പുള്ള അവസാന ആഴ്ചയും അദ്ദേഹം ഓർത്തെടുക്കുന്നു. പെൻഗ്വിൻ റാൻഡം ഹൗസ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം ഡയാനയുടെ മുപ്പതാം Read More…

