Healthy Food

ബദാമിനൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത 5 ഭക്ഷണങ്ങൾ

ബദാം ഒരു പോഷക സമൃദ്ധമായ സൂപ്പർഫുഡാണ്. ഇവയിൽ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഇവ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ദഹനക്ഷമത വർധിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ബദാം മറ്റ് ഭക്ഷണങ്ങളോടൊപ്പം എങ്ങനെ ചേർക്കുന്നുവെന്നത് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ചില ഭക്ഷണങ്ങളുമായി ബദാം ചേര്‍ത്ത് കഴിക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും, ദഹനപ്രശ്നങ്ങൾ, അലർജി എന്നിവയ്ക്ക് സാധ്യതയുണ്ട്. ബദാമിനൊപ്പം കഴിക്കുന്നത് ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ ചുവടെ കൊടുക്കുന്നു. സിട്രസ് പഴങ്ങൾ ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയവ ബദാമായി കൂട്ടിച്ചേർക്കരുത്. സിട്രസ് Read More…