ഹൊറര്‍സിനിമകളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ നായിക. സക്രീം സിനിമകളിലെ നായിക നീവ് കാംപ്‌ബെല്ലിനെ ഇങ്ങിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. 20 വര്‍ഷത്തിലേറെയായി സ്‌ക്രീം ഫ്രാഞ്ചൈസിയെ അവരുടെ വിവിധ സിനിമകളില്‍ ബോക്സ് ഓഫീസ് വിജയത്തിലേക്ക് സ്ഥിരമായി നയിച്ചയാളാണ് കാംബെല്‍. സ്‌ക്രീമിന്റെ ഏഴാം പതിപ്പിലും കാംബെല്ലിനെ തിരികെ കൊണ്ടുവരാന്‍ കൊണ്ടുപിടിച്ച ശ്രമത്തിലാണ് അണിയറക്കാര്‍. കഴിഞ്ഞ ഓഗസ്റ്റിലാണ് സ്‌ക്രീമിന്റെ ഏഴാം പതിപ്പിനെക്കുറിച്ചുള്ള സ്ഥിരീകരണം വന്നത്. സിഡ്നി പ്രെസ്‌കോട്ടിനായി നിരവധി വലിയ നടിമാരെ പരിഗണിച്ചിരുന്നെങ്കിലും കാംബെല്‍ തന്നെയാണ് മികച്ച ചോയ്‌സ് എന്നാണ് ഫ്രാഞ്ചൈസി Read More…

