ഹോളിവുഡില്‍ സ്വജനപക്ഷപാത വിമര്‍ശനം കേട്ടു കേട്ടു നടി ഡെക്കോട്ടാ ജോണ്‍സണ് മടുത്തു. ഇക്കാര്യത്തില്‍ നടി തന്റെ നിലപാട് കൃത്യമായി വ്യക്തമാക്കി. പ്രേക്ഷകരെ തേടിയെത്താന്‍ പോകുന്ന ‘മാഡം വെബ്’ ആണ് നടിയുടെ പുതിയ ചിത്രം. ഹോളിവുഡ് താരങ്ങളായ മെലാനിയ ഗ്രിഫിത്തിന്റെയും ഡോണ്‍ ജോണ്‍സന്റെയും മകളായ ഡെക്കോട്ടയും മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് ഹോളിവുഡ് താരമായി മാറിയ നടിയാണ്. അടുത്തിടെ നടന്ന ഒരു ടെലിവിഷന്‍ പരിപാടിയില്‍ തന്നെ അഭിമുഖം ചെയ്യാനെത്തിവരോട് നടി സ്വജനപക്ഷപാതത്തെക്കുറിച്ച് പറയരുതെന്നും മറുപടി പറഞ്ഞ് തനിക്ക് ബോറടിച്ചെന്നും മറ്റെന്തെങ്കിലും Read More…