ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ താരമാണ് നീരജ് മാധവ്. നായകനായും, നൃത്തസംവിധായകനായും, ക്യാരക്ടര്‍ വേഷങ്ങളിലൂടെയും തിളങ്ങിയ നീരജിന്റെ ഗംഭീര തിരിച്ചു വരവായിരുന്നു ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിലേത്. തുടര്‍ന്ന് വിനീത് ശ്രീനവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന് ചിത്രത്തിലും നീരജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിന്റെ വിജയത്തിനിടയിലും നീരജ് പങ്കുവെച്ച ഒരു വീഡിയോയാണ് കൗതുകകരമാകുന്നത്. തന്റെ തലയില്‍ വന്നിരുന്ന ഒരു വമ്പന്‍ ചിത്രശലഭത്തിനെയാണ് നീരജ് ആരാധകര്‍ക്ക് കാട്ടി കൊടുക്കുന്നത്. ബട്ടര്‍ഫ്‌ളൈ പാര്‍ക്കില്‍ Read More…
Tag: Neeraj Madhav
പുത്തന്‍ ഹെയര്‍സ്റ്റെലില്‍ കിടിലന്‍ ഗെറ്റപ്പുമായി നീരജിന്റെ മാസ് എന്‍ട്രി ; വീഡിയോ വൈറല്‍
ബോക്‌സോഫീല്‍ വമ്പന്‍ വിജയമായി മാറിയിരിയ്ക്കുകയാണ് ഓണം റിലീസ് ആയി എത്തിയ ആര്‍ഡിഎക്‌സ്. സൂപ്പര്‍ താരങ്ങളില്ലാതെ വന്ന സിനിമ ഓണക്കാലത്ത് തീയേറ്ററുകള്‍ ഇളക്കി മറിക്കുകയായിരുന്നു. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗ്ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സിനിമയുടെ സംവിധായകന്‍ പുതുമുഖമായ നഹാസ് ഹിദായത്ത് ആയിരുന്നു. കുടുംബ പ്രേക്ഷകരേയും യുവാക്കളേയും ഒരുപോലെ ആകര്‍ഷിക്കാന്‍ ആര്‍ഡിഎക്സിന് സാധിച്ചിരുന്നു. നീരജ് മാധവിന് ഒരു ഗെറ്റപ്പ് നല്‍കിയ ചിത്രം കൂടിയാണ് ആര്‍ഡിഎക്‌സ്. ആക്ഷന്‍ രംഗങ്ങളില്‍ വലിയ പ്രാധാന്യവും താരത്തിന് ലഭിച്ചിരുന്നു. ചിത്രത്തിലെ താരത്തിന്റെ Read More…
വൈറല്‍ സ്‌റ്റെപ്പുമായി ”നീല നിലവി”ന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍
നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍.ഡി.എക്‌സ് വമ്പന്‍ ഹിറ്റായിരുന്നു. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരായിരുന്നു നായകന്മാരായി എത്തിയത്. മഹിമ നമ്പ്യാരാണ് ചിത്രത്തില്‍ നായികയായി എത്തിയത്. പുറത്തിറങ്ങിയതു മുതല്‍ ചിത്രത്തിലെ ഗാനമായ ”നീല നിലവേ” എന്ന ഗാനം വളരെയേറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. യൂട്യൂബിലും ഇന്‍സ്റ്റാ റീല്‍സിലുമൊക്കെ വലിയ ഹിറ്റായിരുന്നു ഈ ഗാനം. ഇപ്പോള്‍ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തിറക്കിയിരിയ്ക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഗാനത്തിലെ വൈറല്‍ സ്റ്റെപ്പുകളും ഷെയ്‌ന്റെയും മഹിമയുടേയും കോംബോയും ഒക്കെ ഉള്‍പ്പെടുത്തി കൊണ്ടാണ് Read More…