കംപ്യൂട്ടറിനു മുന്‍പിലും ഓഫീസുകളിലും മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരിലും വളരെ ദൂരം തുടര്‍ച്ചയായി യാത്ര ചെയ്യുന്നവരിലും അമിതാധ്വാനം ചെയ്യുന്നവരിലും അധ്വാനം തീരെയില്ലാത്തവരിലും വ്യായാമരഹിതമായ ജീവിതം നയിക്കുന്നവരിലും കഠിന ജോലികള്‍ ദീര്‍ഘനേരം ചെയ്യുന്നവരിലും മറ്റ് രോഗങ്ങള്‍ ഇല്ലാതെ തന്നെ നടുവേദനയും കഴുത്തുവേദനയും സാധാരണയായി കണ്ടുവരുന്നു . പണ്ട് പ്രായമായവരില്‍ മാത്രം കണ്ടുവന്നിരുന്ന നടുവേദനയും കഴുത്തുവേദനയും ഇന്ന് സര്‍വ സാധാരണമായി മാറിയിരിക്കുന്നു. തെറ്റായ ജീവിതരീതിയാണ് ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ പ്രായത്തിന്റെ അതിരുകള്‍ ഭേദിക്കാന്‍ പ്രധാന കാരണം. കംപ്യൂട്ടറിനു മുന്‍പിലും ഓഫീസുകളിലും മണിക്കൂറുകളോളം Read More…