The Origin Story

‘രക്തം നിറഞ്ഞ വെള്ളച്ചാട്ടം’, പൂജ്യം ഡിഗ്രിയിലും മരവിക്കാത്ത വെള്ളം: പിന്നിലെ യഥാർത്ഥ രഹസ്യം പുറത്ത് !

ഭൂമിയുടെ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. അന്റാർട്ടിക് സമുദ്രം എന്ന് വിളിക്കപ്പെടുന്ന തെക്കൻ സമുദ്രത്താൽ ഇത് ചുറ്റപ്പെട്ടിരിക്കുന്നു. ‘വെളുത്ത മരുഭൂമി’ എന്നറിയപ്പെടുന്ന അന്റാർട്ടിക്ക ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ഭൂഖണ്ഡമാണ്, ഇതിന് യൂറോപ്പിനേക്കാൾ 40 ശതമാനം കൂടുതൽ വലിപ്പമുണ്ട്. ലോകത്തിൽ വെച്ച് ഏറ്റവും കൂടുതൽ തണുപ്പുള്ളതും ശക്തമായ കാറ്റടിക്കുന്നതും ഏറ്റവും കുറവ് ആളുകൾ താമസിക്കുന്നതുമായ പ്രദേശമാണിത്. ഇത്രയധികം വിശാലമായ ഈ ദക്ഷിണധ്രുവ പ്രദേശം ഒരുപാട് നിഗൂഢതകൾ നിറഞ്ഞതാണ്. ഈ മഞ്ഞുമൂടിയ ഭൂഖണ്ഡത്തിൽ ‘ബ്ലഡ് Read More…