മുടി സംരക്ഷണം പോലെ തന്നെ മുടി സ്റ്റൈലായി കൊണ്ടു നടക്കാന്‍ ആഗ്രഹിക്കുന്നവരാണ് പെണ്‍കുട്ടികള്‍ എല്ലാവരും. ഭംഗിയായി വെട്ടിയിട്ട് കളര്‍ നല്കാന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. പിങ്ക്, ഓറഞ്ച്, നീല നിറം മുതല്‍ വിബ്ജ്യോര്‍ വരെ പെണ്‍കുട്ടികള്‍ മുടിയിഴകളില്‍ പരീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ ഹെയര്‍ കളറുകളിലെ കെമിക്കല്‍ എന്ന വില്ലനാണ് പലപ്പോഴും പെണ്‍കുട്ടികളെ ഈ പരീക്ഷണത്തില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത്. എന്നാല്‍ അതിന് ഒരു പ്രതിവിധിയുമായി ഫാഷനിസ്റ്റുകള്‍ രംഗത്തെത്തിയിരിക്കുകയാണ്. നമ്മുടെ അടുക്കളയിലെല്ലാം കണ്ടുവരുന്ന വസ്തുക്കള്‍ കൊണ്ട് പ്രകൃതിദത്തമായി മുടി കളര്‍ Read More…