Featured Travel

ശക്തമായ കാറ്റിൽ 180 ഡിഗ്രി ആടിയുലഞ്ഞ തൂക്കുപാലം; ജീവൻ പണയം വെച്ച് തൂങ്ങിക്കിടന്ന് ജർമ്മൻ സഞ്ചാരി! ഞെട്ടിക്കുന്ന വീഡിയോ

ചിലിയിലെ ടോറസ് ഡെൽ പെയ്ൻ നാഷണൽ പാർക്കിൽ ശക്തമായ കാറ്റിൽ തൂക്കുപാലം ആടിയുലഞ്ഞതിനെത്തുടർന്ന് ഒരു ജർമ്മൻ വിനോദസഞ്ചാരിക്ക് ഭീതിജനകമായ അനുഭവം നേരിടേണ്ടി വന്നു. പാലം അങ്ങോട്ടുമിങ്ങോട്ടും ശക്തമായി ആടുമ്പോൾ സമനില തെറ്റാതെ പിടിച്ചുനിൽക്കാൻ അദ്ദേഹം ബുദ്ധിമുട്ടുന്നതിന്റെ വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. തെക്കൻ ചിലിയിലെ മഗല്ലൻസ് മേഖലയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ഒരു മലയിടുക്കിന് കുറുകെയുള്ള പാലം കടക്കുകയായിരുന്ന വിനോദസഞ്ചാരികളുടെ സംഘത്തെ ശക്തമായ കാറ്റ് അപ്രതീക്ഷിതമായി വലയ്ക്കുകയായിരുന്നു. കാറ്റ് ശക്തമാകുന്നതിന് മുൻപ് കാമുകി സുരക്ഷിതമായി അക്കരെ കടന്നു. ചിലിയൻ Read More…