സൗത്ത് വെയിൽസിൽ നിന്നുള്ള ഒരു സ്ത്രീ, തനിക്ക് 12 ദശലക്ഷം പൗണ്ട് (ഏകദേശം 153.65 കോടി രൂപ) ലോട്ടറി അടിച്ചിട്ടുണ്ടോ എന്നറിയാനുള്ള കടുത്ത കാത്തിരിപ്പിലാണ്. ടിക്കറ്റ് പരിശോധിച്ച കടയുടമ അത് അബദ്ധത്തിൽ ചവറ്റുകുട്ടയിൽ എറിഞ്ഞതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. റോണ്ട സിനോൺ ടാഫിലെ അബെർസിനോൺ സ്വദേശിയായ കാത്ത് മെയ്ൻ (46) കഴിഞ്ഞ 20 വർഷമായി ഒരേ ആറ് നമ്പറുകളാണ് ലോട്ടറിക്ക് ഉപയോഗിക്കുന്നത്. സാധാരണയായി ഇവരുടെ അമ്മയാണ് ഇവർക്ക് വേണ്ടി ടിക്കറ്റ് എടുക്കാറുള്ളത്. ജൂൺ 6-ന് നറുക്കെടുത്ത വൻ Read More…

