Oddly News

ദളിത് യുവാവിന്റെ തോളിലേറി പുഴ കടക്കാൻ എം.എൽ.എ; കാലുതെറ്റി വെള്ളത്തിൽ, വീഡിയോ പുറത്തുവന്നതോടെ വിവാദം

ജാർഖണ്ഡിലെ പലാമു ജില്ലയിൽ നദി മുറിച്ചുകടക്കാൻ ആർ.ജെ.ഡി (RJD) എം.എൽ.എ നരേഷ് പ്രസാദ് സിംഗ് ഒരാളുടെ തോളിൽ കയറി യാത്ര ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. എം.എൽ.എയെ ചുമന്ന വ്യക്തി ദളിത് വിഭാഗത്തിൽപ്പെട്ട ആളാണെന്ന് റിപ്പോർട്ടുകൾ വന്നതോടെ സംഭവത്തിന് വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എം.എൽ.എ മറ്റൊരു വ്യക്തിയുടെ തോളിൽ ഇരുന്ന് നദി കടക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. എന്നാൽ യാത്ര പ്രതീക്ഷിച്ച പോലെ നടന്നില്ല. നദിയുടെ നടുവയിലെത്തിയപ്പോൾ എം.എൽ.എയെ ചുമന്നയാൾക്ക് കാലിടറുകയും Read More…