Lifestyle

നഗ്നത ഇവര്‍ക്ക് ഒരു പ്രശ്‌നമല്ല: ഓഫീസ് മീറ്റിംഗുകള്‍ പോലും വസ്ത്രമില്ലാതെ, ലോകത്തെ ഏറ്റവും സന്തോഷകരമായ രാജ്യത്തെ ജീവിതം -വീഡിയോ

ലോകത്തിലെ ഏറ്റവും സന്തോഷകരമായ രാജ്യമാണ് ഫിന്‍ലന്‍ഡ്. തുടര്‍ച്ചയായി എട്ടാം തവണയാണ് ഫിന്‍ലന്‍ഡ് ഈ നേട്ടം കൈവരിക്കുന്നത്. ഹോം വര്‍ക്ക്, ജോലി ഭാരം എന്നിവ ഇല്ലാതെ ഏറ്റവും കൂടുതല്‍ പേര്‍ സന്തോഷമായി ഇവിടെ കഴിയുന്നുണ്ട്. ഇവിടത്തെ ആളുകള്‍ക്ക് സംതൃപ്തി സ്‌കോര്‍ 7.741 ആണെന്നാണ് റിപ്പോര്‍ട്ട്. അവരുടെ സംസ്‌കാരം, ജീവിത ശൈലി എന്നിവയാണ് അതിന് കാരണമെന്നാണ് പറയപ്പെടുന്നത്. ഫിന്‍ലാന്‍ഡുക്കാരുടെ ശ്രദ്ധേയമായ ഒരു സംസ്‌കാരമാണ് സോണാ ബാത്തിംഗ് ( സ്റ്റീം ബാത്തിംഗ്). ഇത് ഒരു സാമൂഹിക ബന്ധത്തിന്റെ കേന്ദ്രകൂടിയാണ് അവര്‍ക്ക്. കൂടാതെ Read More…