Featured The Origin Story

ഇന്ത്യയിൽനിന്ന് ആദ്യം എക്സില്‍ (ട്വിറ്റർ) അക്കൗണ്ടെടുത്തതാര്? വേലുവോ നൈനയോ? ഒടുവിൽ ആളെ കണ്ടെത്തി

ജനപ്രിയമായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നാണ് എക്സ്. മുൻപ് ട്വിറ്റർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ പ്ലാറ്റ്ഫോം ശതകോടീശ്വര വ്യവസായി ഇലോൺ മസ്ക് ഏറ്റെടുത്ത ശേഷമാണ് എക്സ് ആയി മാറിയത്. അടുത്തിടെ ഇന്ത്യയിൽ നിന്ന് ആരാണ് ആദ്യമായി എക്സ് അക്കൗണ്ട് ഉണ്ടാക്കിയത് എന്ന കൗതുകമുള്ള ചോദ്യത്തിന് എക്സിലെ എഐ ചാറ്റ്ബോട്ടായ ഗ്രോക്ക് നൽകിയ മറുപടി ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ട്വിറ്റർ ഉപയോക്താവ് എന്ന നിലയിൽ അറിയപ്പെട്ടിരുന്നത് നൈന രേധു എന്നയാളാണെന്ന് ഗ്രോക്ക് വ്യക്തമാക്കി. 2006 ജൂലായ് 13-നാണ് Read More…