Lifestyle

നഖങ്ങളിലെ ഫംഗസ് ബാധ ; വീട്ടില്‍ തന്നെയുണ്ട് പരിഹാരമാര്‍ഗം

അണുബാധ പല രീതിയില്‍ ഉണ്ടാകാം. മിക്ക ആളുകളും നേരിടുന്നൊരു പ്രശ്‌നമാണ് നഖങ്ങളിലെ അണുബാധ. കാലുകളിലെ നഖങ്ങളിലായിരിയ്ക്കും അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍. ഷൂസ് അല്ലെങ്കില്‍ ചെരുപ്പില്‍ ഈര്‍പ്പം തങ്ങി നില്‍ക്കുന്നത്, നഖങ്ങളില്‍ ഫംഗസ് വളരാന്‍ ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. അണുബാധയ്ക്ക് ശേഷം, നഖങ്ങള്‍ പൊട്ടുന്നതോ ആകൃതി മാറുന്നതോ ഇരുണ്ട നിറത്തിലാകുന്നതോ ആകാം. ഇതിന് പരിഹാരമായി വീട്ടില്‍ ഇക്കാര്യങ്ങള്‍ ചെയ്ത് നോക്കാം…. * ഓറഞ്ച് ഓയില്‍ – ഈ എണ്ണയുടെ ആന്റിഫംഗല്‍ ഗുണങ്ങള്‍ അണുബാധ ബാധിച്ച നഖങ്ങള്‍ ചികിത്സിക്കാന്‍ Read More…