ജപ്പാനിലെ നഗോറോ ഗ്രാമം സന്ദര്‍ശിക്കുന്ന മിക്കവര്‍ക്കും തങ്ങളുടെ പൂന്തോട്ടങ്ങളുടെ പരിപാലനത്തിലും മത്സ്യബന്ധനത്തിലും വയലില്‍ പണിയെടുക്കലിലും സന്തോഷ ത്തോടെ സമയം ചെലവഴിക്കുന്ന തിരക്കേറിയ ഗ്രാമീണരെ കാണാനാകും. എന്നിരു ന്നാലും, സൂക്ഷ്മമായി നോക്കിയാല്‍ നിങ്ങളുടെ കാലുകളില്‍ നിന്നും ഒരു ഭയം അരിച്ചു കയറുന്നതായി അനുഭവപ്പെടും. ഗ്രാമീണര്‍ യഥാര്‍ത്ഥത്തില്‍ പേടിപ്പിക്കു ന്നവരാണ്! ജപ്പാനിലെ ഏറ്റവും ചെറിയ ദ്വീപായ ഷിക്കോകുവിലെ ടോകുഷിമ പ്രിഫെക്ചറിലെ ഒരു അതുല്യമായ നദീതീര പട്ടണമാണ് നഗോറോ ഗ്രാമം. ഇതിനെ ‘കകാഷി നോ സാറ്റോ’ എന്നും വിളിക്കുന്നു. എന്നു വെച്ചാല്‍ Read More…

