യുപിയിലെ അലിഗഞ്ച് ജില്ലയിലെ സരൗതിയ ഗ്രാമത്തിൽ നിന്നും വിചിത്രവും പരിഭ്രാന്തി പരത്തുന്നതുമായ ഒരു സംഭവമാണ് പുറത്ത് വരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഗ്രാമവാസികൾ ഒരു ആൺ പാമ്പിനെ കൊന്ന അതേ വീട്ടിലേക്ക് ഒരു പെൺ പാമ്പ് കയറി. 24 മണിക്കൂറോളം ഗ്രാമവാസികളോട് ചീറിപ്പാഞ്ഞ പെൺ പാമ്പിനെ വനം ഉദ്യോഗസ്ഥർ വന്നാണ് രക്ഷപ്പെടുത്തിയത്. ഇതിൻ്റെ വീഡിയോ ഇതിനകം തന്നെ വൈറലാവുകയാണ്. സാവാൻ നാഗിന്റെ മരണത്തിന് നാഗിന്റെ (പെൺ പാമ്പ്) പ്രതികാരമായിട്ടാണ് ഗ്രാമവാസികൾ ഇതിനെ വിശേഷിപ്പിച്ചത്. പെൺപാമ്പിന്റെ സാന്നിധ്യം ഗ്രാമവാസികളിൽ Read More…
Tag: Naagin
പാമ്പിന്റെ തലയുള്ള ബ്രെസ്റ്റ് പ്ലേറ്റുമായി ഭൂമി പഡ്നേക്കറിന്റെ ‘നാഗിന്‍’ ലുക്ക് ; വിമര്‍ശനവുമായി നെറ്റിസണ്‍സ്
വ്യത്യസ്തമായ ഔട്ട്ഫിറ്റുകള്‍ പരീക്ഷിയ്ക്കുന്ന ബോളിവുഡ് സുന്ദരിയാണ് ഭൂമി പഡ്‌നേക്കര്‍. അടുത്തിടെ ഒരു പരിപാടിയില്‍ പങ്കെടുത്ത താരത്തിന്റെ ഔട്ട്ഫിറ്റ് ട്രോളുകള്‍ക്ക് ഇടയാക്കിയിരിയ്ക്കുകയാണ്. വ്യത്യസ്ത രീതിയില്‍ സാരി ധരിച്ചാണ് താരം എത്തിയത്. എന്നാല്‍ സാരിയ്‌ക്കൊപ്പം അണിഞ്ഞിരുന്ന ഒരു മേല്‍വസ്ത്രമാണ് താരത്തെ ട്രോളുകള്‍ക്ക് ഇരയാക്കിയത്. ഒരു നാഗിന്‍ ലുക്കിലാണ് താരം എത്തിയതെന്ന് പറയാം. റോ മാംഗോ ബ്രാന്‍ഡിന്റെ വെള്ള നിറത്തിലുള്ള സാരിയാണ് ഭൂമി ധരിച്ചത്. അവരുടെ തന്നെ ഏറ്റവും പുതിയ പ്രൊഡക്ടായ മേല്‍വസ്ത്രമാണ് സാരിയോടൊപ്പം ഭൂമി അണിഞ്ഞത്. ഇരുവശത്തും പാമ്പിന്റെ തലയുള്ള Read More…


